Bug 3614 - Dispatch
Summary: Dispatch
Status: CONFIRMED
Alias: None
Product: ERP
Classification: Unclassified
Component: Workflow (show other bugs)
Version: 1.0
Hardware: PC Linux
: High major
Assignee: Sreeja C
URL:
Depends on:
Blocks:
 
Reported: 2021-04-29 16:04 IST by Anju P S
Modified: 2021-05-29 12:29 IST (History)
0 users

See Also:


Attachments

Note You need to log in before you can comment on or make changes to this bug.
Description Anju P S 2021-04-29 16:04:13 IST
Dispatch---Address Based

1.ഒരേ address ലേക്ക് രണ്ട് ഫയലിലുള്ള communications ഒന്നിച്ച് dispatch ചെയ്താല്‍ dispatch cum stamp account register ല്‍ ആദ്യത്തെ ഫയലിന്‍റെ details മാത്റമേ വരുന്നുള്ളൂ(Indirect dispatch).എന്നാല്‍ dispatch register ന്‍ എല്ലാ ഫയലുകളുടേയും വിവരങ്ങള്‍ വരുന്നു.

2.Update dispatch ല്‍ രണ്ട് ഫയലുകളും കാണിക്കുന്നു.Stamp value change ഉണ്ടെങ്കില്‍ രണ്ട് ഫയലും update ചെയ്യേണ്ടതുണ്ടോ?അങ്ങനെ ചെയ്താല്‍ രണ്ടാമത്തെ ഫയല്‍ update ചെയ്യുമ്പോള്‍ ആ ഫയലിന്റെ details ഉം dispatch cum stamp account register ല്‍ വരുന്നു. അപ്പോള്‍ report ല്‍ total stamp value കുറയുന്നു. Stamp stock ല്‍ additional ആയി എടുത്ത amount മാത്റം കുറയുന്നു. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ actual stamp stock, Stock as per report എന്നിവ different ആകുന്നു.

Pls check and confirm.
Comment 1 Sreeja C 2021-05-01 21:56:22 IST
pls check