Created attachment 1981 [details] Firefox 1. Reconciliation Page - Firefox web browser ൽ 'As on Date' Year part തെറ്റായി കാണിക്കുന്നു. 2020 എന്നതിന് പകരം 2021 എന്നും 2021 എന്നതിന് പകരം 2022 എന്നും കാണിക്കുന്നു. Chrome ൽ ഇത് ശരിയായി കാണിക്കുന്നുണ്ട് (Screenshot attached) Direct Bank Transactions, Opening Unreconciled Items എന്നീ സ്‌ക്രീനുകളിലും ഇങ്ങനെയാണ് കാണിക്കുന്നത്
Created attachment 1982 [details] chrome