1. Cheque Mode - Receipt Edit ചെയ്യുന്നത് 'OUTDOOR COLLECTION ENTRY' സ്‌ക്രീനിൽ update ആകുന്നില്ല. എന്നാൽ വീണ്ടും ഈ receipt open ചെയ്യുമ്പോൾ അവിടെ edit ചെയ്ത വിവരങ്ങൾ കാണിക്കുന്നുണ്ട്