1. Outdoor Collection - Receipt Book Request - ഓപ്പറേറ്ററുടെ ലോഗിനിൽ Request നൽകിയതിന്റെ Status അറിയുന്നതിന് കഴിയുന്നില്ല. 'Send Request' Button ക്ലിക്ക് ചെയ്ത് proceed ചെയ്യുമ്പോൾ ആണ് 'Receipt Book Not issued Previous Request is Exists' എന്ന മെസ്സേജ് കാണിക്കുന്നത്