1. Receipt Book ക്ലോസ് ചെയ്യുമ്പോൾ Book Number കാണിക്കേണ്ട സ്ഥലത്തു 'closed' എന്ന status ഉം status കാണിക്കേണ്ട സ്ഥലത്തു 'select' ബട്ടണും ആണ് കാണിക്കുന്നത്. (Result Grid)
Created attachment 1961 [details] Closing Status
2. Out Door Collection വഴി Entry പൂർത്തിയാക്കിയ book ക്ലോസ് ചെയ്യുന്നതിന് കഴിയുന്നില്ല. updated message കാണിക്കുന്നുണ്ടെങ്കിലും close ആകുന്നില്ല. ഈ ബുക്ക് വീണ്ടും issue ചെയ്യുന്നതിനും out Door entry ക്ക് വേണ്ടി demand ചെയ്യുന്നതിനും കഴിയുന്നുണ്ട്