Hospital Kiosk ചെയ്തുവന്ന ഫയലുകളുടെ Applicant Details കാണിക്കുന്നില്ല. Applicant Details Not Included. Hospital Kiosk ല്‍ നിന്നും വരുന്ന ഫയലുകള്‍ Applicant വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ Informant Details തന്നെ Applicant details ആയി കാണിക്കേണ്ടതാണ്.