1. File search ല്‍ എല്ലാ files ഉം list ചെയ്യേണ്ട ആവശ്യകതയില്ല. Search window മാത്രം കാണിച്ചാല്‍ മതിയാകും. 2. Front office login ല്‍ file search എന്ന menu, activity icons ന് താഴെ വരേണ്ടതാണ്. 3. ഒരു file front office വഴി submit ചെയ്യുമ്പോള്‍ file search ലെ file transaction details ല്‍ കാണിക്കുന്നത് drafting എന്നാണ്. File ല്‍ drafting വഴി ഒരു letter prepare ചെയ്താല്‍ ആയത് file transaction details ല്‍ കാണിക്കുന്നത് new notes എന്നാണ്. ആയത് എന്താണ് ഇങ്ങനെ കാണിക്കുന്നത്. 4. File search ല്‍ functional attachment details ല്‍ കാണിക്കുന്ന attachments duplication ആണ്. (In case or grouped minor functions) 5. File search ലെ file status ലെ send to other office,template submitted, inactive എന്നിവ കൊടുത്ത് search ചെയ്താല്‍ file list ചെയ്യുന്നില്ല (No data found). 6. Child file details view കൊടുക്കുമ്പോള്‍ new file view page ആണ് കാണിക്കുന്നത്. ആയതില്‍ Child file details select ചെയ്യുമ്പോള്‍ no child filesഎന്നാണ് കാണിക്കുന്നത്. 7. A എന്ന file B എന്ന file ലേക്ക് merge ചെയ്തു കഴിഞ്ഞാല്‍ B എന്ന file ആണ് പിന്നീട് നിലവില്‍ ഉള്ളത്. A എന്ന file search ചെയ്താലും B എന്ന file ന്റെ details ആണ് കാണിക്കേണ്ടത്. A എന്ന file search ചെയ്യുമ്പോള്‍ ഈ ഫയല്‍ നിലവില്‍ B എന്ന file ലേക്ക് merge ചെയ്തിട്ടുള്ളതാണ് എന്ന് കാണിക്കേണ്ടതാണ്.
*** Bug 3489 has been marked as a duplicate of this bug. ***
*** Bug 3490 has been marked as a duplicate of this bug. ***
*** Bug 3491 has been marked as a duplicate of this bug. ***
*** Bug 3492 has been marked as a duplicate of this bug. ***
Created attachment 1927 [details] issue6
8. Template process ചെയ്തു് file forward ചെയ്യുന്നതിനുമുന്നേ file details ല്‍ കാണിക്കുന്ന workflow stage changeആകുന്നതിനൊപ്പം workflow status ഉം change ആകുന്നു. workflow status change ആകേണ്ടതുണ്ടോ?