1. Receipt Book ക്ലോസ് ചെയ്ത് update ചെയ്യുമ്പോൾ "successfully updated" എന്ന മെസ്സേജ് കാണിക്കുന്നു. എന്നാൽ status വീണ്ടും open എന്ന് തന്നെ കാണിക്കുന്നു 2. നേരത്തെ add ചെയ്തിരുന്ന ബുക്കിന്റെ receipt നമ്പർ തെറ്റായി കാണിക്കുന്നു eg : Book Number 1000 ആണെങ്കിൽ Receipt Number സ്റ്റാർട്ട് ചെയ്യുന്നത് 1000/10001 എന്നാണ്