File Extract 1. Note-Last paragraph extract ല്‍ വരുന്നില്ല. Note ന്‍റെ options ലും last paragraph കാണിക്കുന്നില്ല. 2. Correspondence alignment correct അല്ല. Header നോടൊപ്പം overlap ചെയ്ത് വരുന്നു. 3. Preview മാത്റമായി close ചെയ്യാന്‍ സാധിക്കുന്നില്ല. 4. Import ചെയ്തെടുക്കുന്നതില്‍ water mark വരുന്നില്ല. 5. Correspondence import ചെയ്തതിനു ശേഷം നോട്ട് import ചെയ്താല്‍ രണ്ടും note ആയി update ആകുന്നു. overview വിലും ഇത്തരത്തില്‍ ആണ് കാണുന്നത്. 6. Import action നുശേഷം correspondence part automatic ആയി load ആകുന്നില്ല. File വീണ്ടും open ചെയ്യേണ്ടതായി വരുന്നു
pls check