Template Submit ചെയ്യുമ്പോൾ കാണിക്കുന്ന 'Submitted Successfully' എന്ന confirmation മെസ്സേജ് current user ൽ നിന്നും logout ചെയ്ത് അടുത്ത user ൽ login ആയാലും ക്ലോസ് ആകുന്നില്ല