Created attachment 1857 [details] Death NAC Autonote CRDP03 - Death-Non Availability Certificate – എന്ന Minor Function ല്‍ Enquiry Officer ന്‍റെ auto note തെറ്റായാണ് വരുന്നത്. "ലഭ്യമായ രേഖകളുടെയും അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മരണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൃത്യമാണ്. മരണം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്."