1. E-file ല്‍ Search window യില്‍ Word Verification എന്‍ട്രി 6 digit ആയി ചുരുക്കണം 2. E-file ല്‍ Search ചെയ്യുന്ന record ല്‍ proceed കൊടുക്കുമ്പോള്‍ ലഭിക്കുന്ന Select Correction Type എന്ന കോമ്പോയില്‍ ലിസ്റ്റ് ചെയ്യുന്ന ഫങ്ക്ഷനുകളെ കുറിച്ച് പബ്ലിക്കിന് അറിയാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഓരോ ഫങ്ക്ഷന്‍റെയും ഉപയോഗത്തെകുറിച്ചുള്ള note കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.