Created attachment 1790 [details] Date Validation 1. Zero യിൽ തുടങ്ങുന്ന Bank Account Number നല്കാൻ കഴിയുന്നില്ല. 2. Invalid Email ID നൽകിയാൽ Warning Message ഒന്നും കാണിക്കുന്നില്ല. എന്നാൽ സേവ് ചെയ്യാൻ കഴിയുന്നുമില്ല. ഇതൊരു Mandatory Field ആയതിനാൽ ഇവിടെ Warning Message കാണിക്കേണ്ടതുണ്ട്. 3. Date of Birth, Date of Joining, Appoint From date, Appoint To Date, Resolution Date എന്നിവ തമ്മിൽ validation ചെക്ക് ചെയ്യുന്നില്ല. Date of Birth നേക്കാളും പുറകിലേക്കുള്ള തീയതി മറ്റ് Date Field കളിൽ നല്കാൻ കഴിയുന്നുണ്ട്. ഇവിടെ Warning Message കാണിക്കേണ്ടതുണ്ട്. (Screenshot Attached) 4. Aadhaar Field - In place holder value change the spelling as 'Aadhaar' instead of 'Aadhar' 5. Permanent Address & Communication Address - State Combo - default ആയി Kerala ആണ് കാണിക്കുന്നത്. മറ്റ് സ്റ്റേറ്റ്കൾ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. 6. Local Body Combo - Pathanamthitta District select ചെയ്യുമ്പോൾ LB കോംബോയിൽ PP എന്ന് ലിസ്റ്റ് ചെയ്യുന്നു (ലാസ്റ്റ്) (Both malayalam and English language selection) 6. Permanent Address & Communication Address - Language മലയാളത്തിലേക്ക് switch ചെയ്യുമ്പോൾ State, District എന്നിവ ഇംഗ്ലീഷിലും LB, Post Office എന്നിവ മലയാളത്തിലും കാണിക്കുന്നു
pls check