Bug 3321 - CRDP03 - Death-Non Availability Certificate - Inward
Summary: CRDP03 - Death-Non Availability Certificate - Inward
Status: CONFIRMED
Alias: None
Product: ERP
Classification: Unclassified
Component: Civil Registration (show other bugs)
Version: 1.0
Hardware: PC Linux
: Highest major
Assignee: Varsha V B
URL: https://erptest.lsgkerala.gov.in/
Depends on:
Blocks:
 
Reported: 2020-10-28 20:24 IST by Sudha T
Modified: 2021-01-16 19:18 IST (History)
0 users

See Also:


Attachments

Note You need to log in before you can comment on or make changes to this bug.
Description Sudha T 2020-10-28 20:24:58 IST
Deceased info Tab 



1. Template - Tab heading as 'Deceased info in English' and 'മരണപ്പെട്ട വ്യക്തി' in Malayalam. Pls change the Malayalam heading as 'മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ'

2. Language Switch (Malayalam to English and vice versa) - Malayalam select ചെയ്യുമ്പോൾ Name Title 'അഡ്മിറൽ' എന്നും English select ചെയ്യുമ്പോൾ 'Acharya' എന്നും default ആയി സെലക്ട് ആകുന്നു. (Name of Deceased, Male Dependent, Female Dependent fields)

3. വിഭാഗം combo - 'ദാരദ്ര്യ രേഖയ്ക്ക് താഴെ' എന്നത് 'ദാരിദ്ര്യ' എന്ന് മാറ്റുക 

4. Date of Death Calender - Year selection - എല്ലാ വർഷവും ഒരുമിച്ചു ലിസ്റ്റ് ചെയ്യുന്നില്ല. 10 വർഷം പുറകിലേക്ക് ആണ് ആദ്യം കാണിക്കുന്നത്. അതായത് 2010 സെലക്ട് ചെയ്തു കഴിഞ്ഞു വീണ്ടും നോക്കുമ്പോൾ ആണ് 2000 വരെ ലിസ്റ്റ് ചെയ്യുന്നത്. വീണ്ടും 2000 select ചെയ്തു വീണ്ടും നോക്കുമ്പോൾ 1990 വരെ ലിസ്റ്റ് ആകും. ഇത് മാറ്റി ആദ്യ സെക്ഷനിൽ തന്നെ എല്ലാ വർഷവും ലിസ്റ്റ് ചെയ്യേണ്ടതാണ്. 

5. Gender 'Female' സെലക്ട് ചെയ്യുമ്പോൾ Female Dependent എന്നത് 'Wife' ഉം 'Male' സെലക്ട് ചെയ്യുമ്പോൾ Male Dependent എന്നത് 'Husband' ഉം സെലക്ട് ചെയ്തു save ചെയ്യുന്നതിന് കഴിയുന്നു. ഇവിടെ validation ആവശ്യമാണ്. 




Death Place Tab 




6. മരണ സ്ഥലം - മറ്റുള്ളവ തിരഞ്ഞെടുക്കുമ്പോൾ 'മറ്റുള്ളവ (മലയാളത്തിൽ)' എന്ന ഫീൽഡിന്റെ Place Holder value 'മരണപ്പെട്ടയാളുടെ പേര് (മലയാളത്തിൽ)' എന്ന് തെറ്റായി നൽകിയിരിക്കുന്നു. ഇത് 'മറ്റുള്ളവ (മലയാളത്തിൽ)' എന്ന് മാറ്റേണ്ടതാണ്. ഇത് ഇംഗ്ലീഷിൽ 'Name of Deceased in Malayalam' എന്നാണ് കാണിക്കുന്നത്. ഇതിനെ 'Others in Malayalam' എന്നാക്കുക


7. 'മറ്റുള്ളവ (മലയാളത്തിൽ)' എന്ന field heading 'മറ്റുള്ളവ' എന്ന് മാത്രം മതി 


8. 'മറ്റുള്ളവ (ആംഗലേയത്തിൽ)' എന്ന ഫീൽഡിന്റെ Place Holder value 'മരണപ്പെട്ടയാളുടെ പേര് (ആംഗലേയത്തിൽ)' എന്ന് തെറ്റായി നൽകിയിരിക്കുന്നു. ഇത് 'മറ്റുള്ളവ (ആംഗലേയത്തിൽ)' എന്ന് മാറ്റേണ്ടതാണ്. ഇത് ഇംഗ്ലീഷിൽ 'Name of Deceased in english' എന്നാണ് കാണിക്കുന്നത്. ഇതിനെ 'Others in English' എന്നാക്കുക


9. Place of Death - Home, Street (Malayalam), Street (English) തെരുവ് (മലയാളം), തെരുവ് (ആംഗലേയം) എന്നിവയ്ക്ക് Place Holder value നൽകിയിട്ടില്ല. മറ്റുള്ള എല്ലാ ഫീൽഡുകൾക്കും നല്കിയിട്ടുള്ളതിനാൽ ഇവിടെയും നൽകേണ്ടതാണ് 


10. Place of Death - Institution, 'Institution Type, Name of the Institution' എന്നീ combo കളിൽ data missing ആണ് 


11. Place of Death - Institution, 'Name of the Institution' combo യിൽ Hospital Name ആണ് ലിസ്റ്റ് ചെയ്യുന്നത്. 



Applicant Tab 




12. APPLICANT’S ADDRESS - Street (Malayalam), Street (English) തെരുവ് (മലയാളം), തെരുവ് (ആംഗലേയം) എന്നിവയ്ക്ക് Place Holder value നൽകിയിട്ടില്ല. മറ്റുള്ള എല്ലാ ഫീൽഡുകൾക്കും നല്കിയിട്ടുള്ളതിനാൽ ഇവിടെയും നൽകേണ്ടതാണ് 


13. Applicant Tab വിവരങ്ങൾ save ചെയ്യുമ്പോൾ 'അപേക്ഷകൻ സേവ് വിജയകരമായി പൂർത്തീകരിച്ചു' 'Applicant Saved Successfully' എന്നിങ്ങനെയാണ് മെസ്സേജ് കാണിക്കുന്നത്. 'അപേക്ഷകന്റെ വിവരങ്ങൾ  സേവ് വിജയകരമായി പൂർത്തീകരിച്ചു' 'Applicant's Details  Saved Successfully'  എന്നിങ്ങനെ മാറ്റേണ്ടതാണ് 




Communication Tab 




14. Basic Tab ൽ നൽകുന്ന Mobile Number, Email id എന്നിവ ഇവിടെ autofill ആയി വരുന്നില്ല 


--------------------------------------------------------------------------------------------------------------------------


15. പേജിനു താഴെ നൽകിയിരിക്കുന്ന '* നിര്‍ബന്ധമായും പുരിപ്പിക്കേണ്ടത്' 'Mandatory Fields' എന്നീ എഴുത്തുകൾ red കളറിൽ നൽകുക 


16. * 'നിര്‍ബന്ധമായും പുരിപ്പിക്കേണ്ടത്'  എന്ന മെസ്സേജിൽ 'പുരിപ്പിക്കേണ്ടത്' 'പൂരിപ്പിക്കേണ്ടത്' എന്നാക്കുക 


17. Template Submit ചെയ്യുമ്പോൾ കാണിക്കുന്ന message ൽ 'മരണ നോൺ അവൈലബിളിറ്റി രജിസ്ട്രേഷൻ സമർപ്പിക്കൽ വിജയകരമായി പൂർത്തീകരിച്ചു' എന്നത് 'മരണം-നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കൽ വിജയകരമായി പൂർത്തീകരിച്ചു' എന്നാക്കുക
Comment 1 Sudha T 2021-01-01 16:10:01 IST
1. Solved


2. Solved


3. Not Solved


4. Solved


5. Solved


6. Solved


7. Not Solved


8. Solved


6 & 8 - 'Place Holder value' issue solved. but the fields are changed. (മലയാളം Heading  നൽകിയിരിക്കുന്നത് English ഫീൽഡിനും English Heading നൽകിയിരിക്കുന്നത് മലയാളം ഫീൽഡിനും ആണ്)


9. Solved


10. Not Solved


11. Solved


12. Solved


13. Solved


14. Not necessary


15. Solved


16. Not Solved 


17. Not Solved
Comment 2 Sudha T 2021-01-16 19:18:56 IST
3. Not Solved


7. Not Solved


6 & 8 - Solved


10. Not Solved



16. Solved 



17. Not Solved