Template Search Part 1. Search Malayalam Records (Toggle Button) – Please change the button colour combination in Black and White to any Other. It is difficult to find out the button is in malayalam mode. Only white colour is showing 2. In Malayalam Language selection – 'ലിംഗം' combo it wrongly spelt as 'ഭിന്നലീംഗം'. Please change it as 'ഭിന്നലിംഗം'. 3. Malayalam Child Name Search – Google malayalam input is not working properly. 4. Mother’s Name in Malayalam, Father's Name in Malayalam എന്നീ ഫീൽഡുകളിൽ Name search-നായി 'കുറഞ്ഞത് മൂന്ന് അക്ഷരങ്ങൾ ആവശ്യമാണ്' എന്ന് കാണിക്കുന്നുണ്ട്. എന്നാൽ രണ്ട് അക്ഷരങ്ങൾ വരുന്ന പേരുകൾ സെർച്ച് ചെയ്യുന്നതിന് കഴിയുന്നില്ല. അതിനാൽ മലയാളം പേര് search ചെയ്യുന്നതിനായി 'കുറഞ്ഞത് രണ്ട് അക്ഷരങ്ങൾ' എന്ന രീതിയിൽ മാറ്റേണ്ടതാണ് Template Correction Part 5. Tab - നിയമപരമായ വിവരങ്ങൾ - In Malayalam Language selection – 'ലിംഗം' combo it wrongly spelt as 'ഭിന്നലീംഗം'. Please change it as 'ഭിന്നലിംഗം'. 6. ജനനസ്ഥലം - വീട് , Applicant Details - 'അപേക്ഷകന്റെ മേല്‍വിലാസം' എന്നിവിടങ്ങളിലെ പിൻകോഡ് മലയാളം സെലക്ഷനിൽ 'പിന് കോഡ് ' എന്നാണ് കാണിച്ചിട്ടുള്ളത് (both field heading title and place holder value). ഇത് 'പിൻകോഡ്' എന്ന് മാറ്റേണ്ടതാണ് 7. No place holder value for the fields - തെരുവ് (മലയാളം), തെരുവ് (ആംഗലേയം) (Both malayalam & English)
please check it
solved. please check it
1. Malayalam selection മനസിലാക്കാൻ സാധിക്കുന്നില്ല. കൂടാതെ മലയാളം സെർച്ചിൽ ഒരു റെക്കോർഡ് സേർച്ച് കഴിഞ്ഞ ഉടൻ തന്നെ ഇംഗ്ലീഷ് സെർച്ചിലേക്കു പോകുകയാണ് (Toggle Button change ചെയ്യാതെ തന്നെ) 2. Solved 3. Not Solved (eg: ഫസ്‌ന, റസ്മിന) 4. Solved 5. Solved 6. Solved 7. 'അപേക്ഷകന്റെ വിവരങ്ങൾ' എന്ന ടാബിൽ മാറിയിട്ടില്ല. മറ്റെല്ലാ ടാബുകളിലും മാറിയിട്ടുണ്ട്.
please fix the issue No. 3
please check , issue 1: Malayalam selection മനസിലാക്കാൻ സാധിക്കുന്നില്ല. issue 3 issue 1: മലയാളം സെർച്ചിൽ ഒരു റെക്കോർഡ് സേർച്ച് കഴിഞ്ഞ ഉടൻ തന്നെ ഇംഗ്ലീഷ് സെർച്ചിലേക്കു പോകുകയാണ് (Toggle Button change ചെയ്യാതെ തന്നെ)---solved issue 7: solved
Fixed issues #1 and #7. Please check it the latest build.
1. Solved 3. Not Solved (eg: ഫസ്‌ന, റസ്മിന) 7. Solved