Bug 3273 - Cash Declaration Register Report
Summary: Cash Declaration Register Report
Status: CONFIRMED
Alias: None
Product: ERP
Classification: Unclassified
Component: Workflow (show other bugs)
Version: 1.0
Hardware: PC Linux
: Highest normal
Assignee: Krishna Priya U S
URL: https://erptest.lsgkerala.gov.in/
Depends on:
Blocks:
 
Reported: 2020-10-16 19:01 IST by Sudha T
Modified: 2020-10-22 16:06 IST (History)
0 users

See Also:


Attachments
cash declaration report (70.81 KB, image/png)
2020-10-16 19:27 IST, Sudha T
Details

Note You need to log in before you can comment on or make changes to this bug.
Description Sudha T 2020-10-16 19:01:04 IST
1. Denominatoion നൽകാതെ Cash Declaration Submit ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങൾ 'Cash Declaration Register Report' ൽ കാണിക്കുന്നില്ല. ഇവരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്.

2. 'View' 'Print' എന്നീ Button കളുടെ പേരിൽ 'V', 'P' എന്നിവ capital letter ൽ നൽകേണ്ടതാണ് 

3. 'Datewise Search' - view, Report എന്നിവയിൽ seat കൂടി നൽകേണ്ടതാണ്

4. 'Employeewise' Cash Declaration Register view - Employee Name, Designation, seat എന്നിവ കൂടി ഉൾപ്പെടുത്തേണ്ടതാണ് 

5. 'Employeewise' Cash Declaration Register Report ൽ Designation, seat എന്നിവ കൂടി ഉൾപ്പെടുത്തേണ്ടതാണ് 

6. Multiple Seat ഉള്ള employee ആണെങ്കിൽ Prime Seat കാണിക്കേണ്ടതാണ് 

7. 'Employeewise Search' ൽ Employee Name select ചെയ്യാതെ View Button ക്ലിക്ക് ചെയ്യുമ്പോൾ Employee select ചെയ്യാനുള്ള മെസ്സേജ് കാണിക്കുന്നില്ല 

8. Denomination View -  Need 'Wrap' alignment for better view  

9. Cash Declaration Register Report ൽ Denominatoion ഫീൽഡിൽ കോയിനുകളുടെ എണ്ണം കാണിക്കുമ്പോൾ ബ്രായ്ക്കറ്റിൽ കോയിൻ എന്ന് കൂടി കാണിക്കേണ്ടതാണ് 

eg: - 5 രൂപ നോട്ട് - 1 , 5 രൂപ കോയിൻ - 1 എന്നിങ്ങനെയാണ് നൽകുന്നതെങ്കിൽ റിപ്പോർട്ടിൽ ഇത് Five rupee - 1 nos , Five rupee - 1 nos എന്നിങ്ങനെ രണ്ടു തവണ കാണിക്കുന്നു 

10. Report Print - Denomination field - comma separation - comma യ്ക്ക് മുൻപ് space കാണിക്കുന്നു  (see attached report)

11. Report Print - Denomination field - മൂല്യങ്ങൾ ഓരോന്നായി (താഴേക്ക്) കാണിക്കേണ്ടതാണ്  

12. Print Preview - Close button താഴെയായി കാണിക്കേണ്ടതാണ്. നിലവിൽ കാണിച്ചിട്ടുള്ള close button തിരിച്ചറിയുന്നതിനു ബുദ്ധിമുട്ടാണ്
Comment 1 Sudha T 2020-10-16 19:27:31 IST
Created attachment 1774 [details]
cash declaration report
Comment 2 Sreeja C 2020-10-22 16:04:31 IST
Pls check and report
Comment 3 Sreeja C 2020-10-22 16:06:16 IST
Pls check and report