1. Communication address ല്‍ Inside Kerala select ചെയ്താല്‍ district ‘kollam’ എന്നത് default ആയി വരുന്നു. കൂടാതെ Inside Kerala ല്‍ select ചെയ്യുന്ന district default ആയി Outside Kerala ലും കാണിക്കുന്നു. 2. ചില സമയങ്ങളില്‍ Type of sender Institution select ചെയ്താലും Id Type ല്‍ എല്ലാ Id Type ഉം കാണിക്കുന്നു.