Statistical Info ലെ Age of the mother (in completed years)* എന്ന text ഫീലഡില്‍ age 18 നു താഴെയുള്ള data കൊടുത്താല്‍ ‘The age you entered was below 18’ എന്ന warning message കാണിച്ചാലും Save ക്ലിക്ക് ചെയ്താല്‍ Save ആകുന്നു
please check it