Demand 'Verification/Approval' എന്നീ സ്റ്റേജിൽ എത്തുമ്പോൾ Mode Of Payment, Account, Address Part എന്നിവിടങ്ങളിലെ വിവരങ്ങൾ എല്ലാം blank ആകുന്നു. എന്നാൽ 'Verify/Approve' button കൊടുക്കുമ്പോൾ 'Demand Verified and Submitted For Approval / Demand Approved and Submitted' എന്നിങ്ങനെ മെസ്സേജ് കാണിക്കുന്നുണ്ട്. തിരികെ ഹോമിലേക്ക് redirect ആകുന്നില്ല. Demand Verified/Approved എന്നിവയുടെ auto note ഉം വരുന്നില്ല