Created attachment 1749 [details] Doumnt Verfn AutoNote Document verification ചെയ്യുന്ന സമയത്തു (@ Operator login) 'അപേക്ഷ ഇ-ഫയല്‍ ആയി ലഭ്യമായിട്ടുണ്ട്' എന്ന നോട്ടിന്റെ കൂടെയാണ് 'ഫയല്‍ വെരിഫിക്കേഷനായി അടയാളപ്പെടുത്തിയിരിക്കുന്നു' എന്ന auto note കൂടി വരുന്നത്. ഇത് അടുത്ത വരിയിൽ കാണിക്കേണ്ടതാണ്. കൂടാതെ 17.09.2020 നു ഇ-ഫയൽ ആയി വന്ന അപേക്ഷ 20.09.2020 നു Document verification ചെയ്യുമ്പോൾ ഈ രണ്ടു നോട്ടിന്റെയും കൂടി തീയതി 20.09.2020 ആയി മാറുന്നു. 'അപേക്ഷ ഇ-ഫയല്‍ ആയി ലഭ്യമായിട്ടുണ്ട്' എന്ന ആദ്യ നോട്ടിനു തീയതി സമയം എന്നിവ വരുന്നില്ല ( Date and Time Missing issue is reported in Bug No: 3180) Screen shot attached
*** This bug has been marked as a duplicate of bug 3202 ***