1. Application Submit ചെയ്തു കഴിഞ്ഞാൽ തൊട്ടടുത്തു Demand Details ആണ് വരുന്നത് . എന്നാൽ ആ പേജിന്റെfooter ഭാഗത്തു ആണ് view നിൽക്കുന്നത് .ഒരു ബ്ലാങ്ക് പേജ് വന്നു എന്ന് മാത്രമേ അറിയാൻ സാധിക്കുകയുള്ളു .Header part തന്നെ കാണിക്കണം . 2. Name and Address of the Applicant(s),Details of Attachment(s) Submitted ന്റെ output ലെ Alignment correct ചെയ്യണം. 3. Details of Attachment(s) Submitted എന്നത് ഓരോ ലൈനിൽ കാണിക്കാതെ comma (), ഇട്ടു കാണിച്ചാൽ Ack Slip printing ഒരു പേജിൽ നിർത്താൻ സാധിക്കും .