Created attachment 1740 [details] tabkey issue 1. Basic Details ൽ നിന്നും Main Category , Sub Category , Application Type ഇവ മാറ്റേണ്ട ഒരു സാഹചര്യം വരികയാണെങ്കിൽ ഓരോന്നും തിരിച്ചറിയുവാൻ സാധിക്കുന്നില്ല . നമ്പരോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് തിരിച്ചറിയുവാൻ സാധിക്കും വിധം മാറ്റേണ്ടതാണ് . 2. Combo box ലെ വിവരങ്ങളുടെ font size കുറച്ചു കൂടി വര്ദ്ധിപ്പിക്കണം. 3. District Order ൽ അല്ല ലിസ്റ്റ് ചെയ്യുന്നത് . 4. Office Type ഗ്രാമ പഞ്ചായത്ത്'എന്ന് default ആയി കാണിക്കാവുന്നതാണ് . 5. ഓരോ combo box ലും സെർച്ച് ചെയ്യുവാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. എന്നാൽ search field close ചെയ്തു കഴിഞ്ഞാൽ ആദ്യം നൽകിയ key word delete ആകുന്നില്ല . വീണ്ടും search field open ചെയ്യുമ്പോൾ മുൻപ് നൽകിയ key word വീണ്ടും അവിടെ കാണിക്കുന്നുണ്ട്. 6. New Application select ചെയ്തു basic details ൽ എത്തുമ്പോൾ Tab key District എന്ന field ലേക്ക് point ചെയ്യേണ്ടതാണ് . കൂടാതെ Tab key select ചെയ്തിരിക്കുന്ന field ഏതാണ് എന്ന് തിരിച്ചറിയുവാനും സാധിക്കണം . 7. District എന്ന combo box Tab key ഉപയോഗിച്ച് സെലക്ട് ചെയ്തു . വീണ്ടും Tab key press ചെയ്യുകയാണെങ്കിൽ combo box ലുള്ള value list ചെയ്യുന്നു . ഒപ്പം cursor search field ൽ നിൽക്കുന്നു. വീണ്ടും tab key press ചെയ്യുകയാണെങ്കിൽ നിലവിലെ combo ബോക്സിലെ value close ചെയ്യാതെ തൊട്ടടുത്ത field ലേക്ക് പോകുകയാണ്. 8. District എന്ന combo boxൽ നിന്നും ഒരു value സെലക്ട് ചെയ്തു . അത് വീണ്ടും change ചെയ്യുന്നതിനുവേണ്ടി search field ൽ key നൽകി search ചെയ്തു. ആവശ്യമായ result കാണിക്കുകയും ചെയ്തു . എന്നാൽ ഈ value select ചെയ്യുമ്പോൾ combo box ൽ list ചെയ്യുന്നത് മറ്റൊരു value ആണ് . eg: Kollam ആണ് Serch ചെയ്തു result കിട്ടിയത് .എന്നാൽ അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്നത് Kannur എന്നാണു . ഈ പ്രശ്‍നം office Name , ID Proof ,select ചെയ്യുന്ന ഭാഗത്തുമുണ്ട് .