Created attachment 1694 [details] manualentrydispatch 1. ManualDispatchEntry ചെയ്യുമ്പോൾ upload ചെയ്ത ഫയൽ delete ചെയ്തതിനുശേഷം വീണ്ടും upload ചെയ്യുന്ന സന്ദർഭങ്ങളിൽ Dispatch ൽ എത്തുമ്പോൾ Total Number of Communications to be Dispatched എന്നതിൽ 1 ഫയൽ എന്നും അതിൽ click ചെയ്യുമ്പോൾ താഴെ 2 communication കാണിക്കുകയും ചെയ്യുന്നു . See the attachment. upload ചെയ്ത ഫയൽ ഡിലീറ്റ് ചെയ്യുമ്പോൾ ഫയൽ നെയിം delete ആകുന്നില്ല .