Bug 3124 - Receipt related
Summary: Receipt related
Status: CONFIRMED
Alias: None
Product: ERP
Classification: Unclassified
Component: Finance Module (show other bugs)
Version: 1.0
Hardware: PC Linux
: High normal
Assignee: Aiby Mohandas
URL:
Depends on:
Blocks:
 
Reported: 2020-08-25 00:26 IST by Abhilasha S
Modified: 2020-08-26 14:55 IST (History)
0 users

See Also:


Attachments

Note You need to log in before you can comment on or make changes to this bug.
Description Abhilasha S 2020-08-25 00:26:59 IST
1. Property tax building id receipt screen ല്‍ കാണിക്കുന്നുണ്ട്. എന്നാല്‍ receipt print ല്‍ 
   അത് വരുന്നില്ല.
2. Name & designation of counter staff എന്ന footer receipt ല്‍ വരേണ്ടതാണ്.
3. Property tax / licence receipt ല്‍ year and period, receipt screen ല്‍ 
   കാണിക്കുന്നുണ്ട്. എന്നാല്‍ receipt print ല്‍ year വരുന്നില്ല, period മാത്രമേ കാണിക്കുന്നുള്ളൂ.
4. Mode of payment ‘cheque’ ആണെങ്കില്‍ receipt ല്‍ mode of payment ‘bank’ എന്നതിന്റെ 
   കൂടെ bank account head കൂടി കാണിക്കുന്നു. ആയത് bank ന്റെ പേര് മാത്രം കാണിച്ചാല്‍ മതിയാകും.
5. Property tax ല്‍ door no. വച്ച് search ചെയ്യുമ്പോള്‍ demand ഇല്ലാത്ത building ആണെങ്കില്‍ “ 
   No demand against this building “ എന്ന warning message വരേണ്ടതാണ്.
6. Property tax receipt , cancellation ചെയ്യുമ്പോള്‍‍ വീണ്ടും building details enter 
   ചെയ്യുവാന്‍ ചോദിക്കുന്നു.
7. Transaction type (eg:- other fees, property tax) കൊടുത്ത് mode of payment ‘cash’ 
   കൊടുക്കുമ്പോള്‍ receipt print വരുന്നുണ്ട്. എന്നാല്‍ mode of payment ‘bank’ ആണ് 
   കൊടുക്കുന്നതെങ്കില്‍ receipt print കാണിക്കുന്നില്ല. കൂടാതെ receipt cancel ഒരു പ്രാവശ്യം 
   കൊടുത്തുകഴിഞ്ഞാല്‍ ആ screen പോകുന്നില്ല. വീണ്ടും cancel request കൊടുക്കുവാന്‍ പറ്റുന്നുണ്ട്.‍
Comment 1 Abhilasha S 2020-08-26 14:55:31 IST
8.  Demand No. is a numeric value. But we can enter alphanumeric values in 
    demand no. search.
9.  തെറ്റായ ഡിമാൻഡ് നമ്പർ നൽകി search ചെയ്യുമ്പോൾ നിലവിൽ ഇങ്ങനെ ഒരു demand ഇല്ല എന്ന 
    മെസ്സേജ് കാണിക്കേണ്ടതാണ്.
10. ഒരു പ്രാവിശ്യം Receipt ചെയ്ത Demand No. വീണ്ടും search ചെയ്യുമ്പോൾ അതിന്റെ Save button 
    disable ആയാണ് കാണുന്നത് . എന്നാൽ ഈ Demand നു നിലവിൽ Receipt നൽകി എന്ന് 
    അറിയത്തക്ക വിധത്തിൽ ഒരു മെസ്സേജ് കൂടി നൽകേണ്ടതാണ് .
11. Receipt Screen ലെ Year , Period ഫീൽഡുകളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് താഴെ പറയും 
    പ്രകാരം മാറ്റേണ്ടതാണ്
	Year   :- 4 Digit Numeric Value only
 	Period :- 2 Digit Numeric Value only
12. Head Code select ചെയ്തു Add button click ചെയ്‌താൽ മാത്രമേ Warning Message 
    കാണിക്കുന്നുള്ളു.Head code select ചെയ്യാതെ മറ്റു ഫീൽഡുകളിൽ value നൽകി Add button click 
    ചെയ്താലും Warning Message കാണിക്കേണ്ടതാണ്.
13. Head delete ചെയ്യണമെങ്കിൽ Delete ചെയ്യേണ്ട Head ഏതാണൊ അത് select ചെയ്യുമ്പോൾ 
    Delete Button Active ആകുകയും Delete ചെയ്യുവാൻ സാധിക്കുകയും ചെയ്യും . എന്നാൽ Delete 
    ചെയ്യേണ്ട Head ഏതാണെന്നു select ചെയ്തതിനുശേഷം Add Button ആണ് click ചെയ്യുന്നതെങ്കിൽ 
    Delete button അവിടെ നിന്നും ഒഴിവാക്കേണ്ടതാണ് . കാരണം ഇങ്ങനെ Add button click 
    ചെയ്തതിനുശേഷവും Delete ചെയ്യേണ്ട Head Select ആയി തന്നെ കാണിക്കുന്നു. ഒപ്പം Delete ബട്ടണും. 
    എന്നാൽ Delete button click ചെയ്യുമ്പോൾ Head Delete ആകുന്നതിനുപകരം Delete Button 
    Delete ആകുന്നു .
14. Receipt Screen ൽ Amount Enter ചെയ്യുന്നതിൽ Numeric Value മാത്രമായും enter ചെയ്യാവുന്ന 
    തുകയുടെ length ഉം കണക്കാക്കി Amount field validate ചെയ്യേണ്ടതാണ് .
15. Pincode 6 Digit ആക്കി validate ചെയ്യണം.
16. ഒരു രസീത്'പ്രിന്റ് ചെയ്തതിനുശേഷം New button click ചെയ്തു പുതിയ receipt entry screen 
    വരുമ്പോൾ cancel button വരേണ്ടതില്ല. Receipt Save ചെയ്തതിനുശേഷം മാത്രം Cancel button 
    വന്നാൽ മതിയാകും .