Receipt ഒരു പ്രാവശ്യം save ചെയ്തിനുശേഷം receipt cancel കൊടുക്കുന്നതിന് മുന്നേ വീണ്ടും head add ചെയ്യുവാനും amount edit ചെയ്യുവാനും സാധിക്കുന്നു. Changes എല്ലാം receipt reprintല്‍ വരുന്നുണ്ട്.ഒരു പ്രാവശ്യം save ചെയ്തതിനുശേഷം വീണ്ടും add ചെയ്യുവാനോ delete ചെയ്യുവാനോ പാടില്ല. Receipt reprint മാത്രമേ മതിയാകും.