Created attachment 1664 [details] Issue 1 1. Receipt ല്‍ why do I have this issue ? എന്ന ഒരു link കാണിക്കുന്നുണ്ട്. അതില്‍ click ചെയ്യുമ്പോള്‍ finance ന്റെ വേറെ ഒരു page ല്‍ ആണ് പോകുന്നത്. അതില്‍ ഒരു home button മാത്രമാണുള്ളത്. Click ചെയ്യുമ്പോള്‍ inward ലെ attachment tab ലേക്കാണ് പോകുന്നത്. എന്നിട്ട് വീണ്ടും submit ചെയ്യുമ്പോള്‍ receipt ലേക്ക് പോകുന്നു. 2. Receipt ല്‍ mode of payment ‘cheque’ ആണെങ്കില്‍ head code കാണിക്കുന്നില്ല. 3. Cheque select ചെയ്തതിനുശേഷം വീണ്ടും cheque click ചെയ്യുമ്പോള്‍ അത് cash mode ലേക്ക് മാറുന്നു. 4. Mode of payment ‘cash’ ആണ് കൊടുക്കുന്നത് എങ്കിലും receipt ല്‍ mode of payment ‘bank’എന്ന് കാണിക്കുന്നു. 5. Receipt ല്‍ amount correct alignment ല്‍ വരണം. 6. Receipt ഒരു പ്രാവശ്യം save ചെയ്തിനുശേഷം receipt cancel കൊടുക്കുന്നതിന് മുന്നേ വീണ്ടും head add ചെയ്യുവാനും amount edit ചെയ്യുവാനും സാധിക്കുന്നു. Changes എല്ലാം receipt reprintല്‍ വരുന്നുണ്ട്.ഒരു പ്രാവശ്യം save ചെയ്തതിനുശേഷം വീണ്ടും add ചെയ്യുവാനോ delete ചെയ്യുവാനോ പാടില്ല. Receipt reprint മാത്രമേ മതിയാകും. 7. Mode of payment ‘cash’ ആണെങ്കില്‍ receipt ല്‍ instrument no., date,bank/branch എന്നിവ കാണിക്കേണ്ട ആവശ്യമില്ല. അത് disable അകണം. 8. Receipt ‘cancel’ കൊടുത്ത് reason കൊടുക്കാതെ save ചെയ്താല്‍ message ഒന്നും കാണിക്കുന്നില്ല. error see the attached fig. 9. Receipt cancellation request ല്‍ receipt no., request reason,remarks ഇവയുടെ alignment ഒരേപോലെ ആക്കണം. 10. Cancellation request ല്‍ remarks കൊടുക്കാതെ save ചെയ്യുമ്പോള്‍ 'please enter cancellation remarks’ എന്ന warning message കാണിക്കുന്നു. അതിനുശേഷം ‘interrupt request saved’ എന്ന confirmation message ആണ് വരുന്നത്. 11. Receipt ല്‍ negative amount കൊടുത്ത് save ചെയ്യുവാന്‍ സാധിക്കുന്നു.
Created attachment 1665 [details] issue1
Created attachment 1666 [details] Issue 2
Created attachment 1667 [details] Issue 4
Created attachment 1668 [details] Issue 7
Created attachment 1669 [details] Issue 8
Created attachment 1670 [details] Issue 9
Created attachment 1671 [details] Issue 10
Created attachment 1672 [details] issue 10
Created attachment 1673 [details] Issue 11
Created attachment 1674 [details] issue 11