1. Linking search start date current date നേക്കാളും വലുത് കൊടുത്താല്‍ കാണിക്കുന്ന warning messages date clear ചെയ്താലും reset ചെയ്താലും മാറുന്നില്ല. 2. Linking select all check box tick ചെയ്താലും എല്ലാ files ഉം select ആയതായി കാണിക്കുന്നില്ല. Select ആയതായി കാണിച്ചിട്ട് അപ്പോള്‍ തന്നെ selection പോകുന്നു.