District Registrar return ചെയ്തതോ Approve ചെയ്തതോ ആയ ഫയലുകള്‍ ആരുടെ ലോഗിനിലും ഒരു notification ആയി വരുന്നില്ല. സാധാരണ ഒരു ഫയലായി അതാത് യൂസറിന്‍റെ ഇന്‍ബോക്സില്‍ കാണിക്കുന്നതല്ലാതെ ഇതു Interoffice വഴി വന്ന ഫയല്‍ ആണെന്ന് identify ചെയ്യാന്‍ സാധിക്കുന്നില്ല
what should I do to inform the user that it is an inter office file?