1. Direct Receipt Printout - 'UniqueID' എന്നതിൽ Unique കഴിഞ്ഞു space വേണ്ടതാണോ 2. Direct Receipt Printout - "Name and Address :" എന്നതിൽ ':' എന്ന ചിഹ്നത്തോട് ചേർന്നാണ് പേര് തുടങ്ങുന്നത്. ഇവിടെ space വരേണ്ടതല്ലേ 3. Direct Receipt Printout - "Name and Address :" ൽ പേര് മാത്രമാണ് നല്കിയിട്ടുള്ളത്. എന്നാൽ Printout ൽ പേര് കഴിഞ്ഞു ഒരു കോമ കൂടി വരുന്നുണ്ട്. ഇതിന്റെ ആവശ്യം ഉണ്ടോ 4. Direct Receipt Printout - Receipt Date format 'DD-MM-YYYY' ആണ്. എന്നാൽ Printout ലെ താഴെയുള്ള Date format 'M/D/YY' എന്നാണ്. ഇതും 'DD-MM-YYYY' എന്ന format ൽ ആകുന്നത് ആയിരിക്കും നല്ലത് 5. Direct Receipt - Receipt സേവ് ചെയ്തു കഴിഞ്ഞാലും എല്ലാ ഫീൽഡുകളും ആക്റ്റീവ് ആണ്, വീണ്ടും ഡീറ്റെയിൽസ് എൻട്രി ചെയ്യാൻ കഴിയുന്നുണ്ട്. Save Button Disabled ആണ്. എന്നാലും Cancel Button ഒഴികെയുള്ളവ Disabled ആകണം . കാരണം ഇവിടെ മാറ്റങ്ങൾ വരുത്തി (All the fields can be changed including amount, a/c hds address etc) 'Cancel Button' ക്ലിക്ക് ചെയ്താൽ 'Printer Fault' reason നൽകി എത്ര തവണ വേണമെങ്കിലും പുതിയ receipt എടുക്കാവുന്നതാണ് (same receipt നമ്പറിൽ). ഇത് ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്. എന്നാൽ Printout ലെ 'QR Code' സ്കാൻ ചെയ്യുമ്പോഴും Chitta, Cash Book എന്നിവയിലും ആദ്യം generate ചെയ്ത receipt ന്റെ വിവരങ്ങൾ തന്നെയാണ് കാണിക്കുന്നത്. 6. Direct Receipt - Address field ൽ 'State' എന്ന കോളത്തിൽ നൽകുന്നതും ‘Narration’ കോളത്തിൽ നൽകുന്നതും Printout ൽ കാണിക്കുന്നില്ല. 'Pin' field ൽ characters സേവ് ചെയ്യാൻ കഴിയുന്നുണ്ട്. 'Post Office' ഫീൽഡ് combo selection ആക്കുന്നത് നന്നായിരിക്കും. 7. Cash Book ലെ Date Format 'YYYY-MM-DD' എന്നാണുള്ളത് ' 8. 'Cancellation Report' വിൽ വിവരങ്ങൾ ഒന്നും കാണിക്കുന്നില്ല 9. Direct Receipt - 'Receipt Cancellation' മെനു വഴി Cancellation Request - നൽകുമ്പോൾ "Interupt Request Saved" എന്ന Message ആണ് കാണിക്കുന്നത്. 10. Account Head ൽ Year Field ൽ നൽകുന്ന ഡാറ്റ printout ൽ വരുന്നില്ല. Year, Period എന്നീ Field കളിൽ character സേവ് ചെയ്യാൻ കഴിയുന്നുണ്ട്. 11. Negative and Decimal സേവ് ചെയ്തു receipt എടുക്കുന്നതിനു കഴിയുന്നുണ്ട്. ഇത് Chitta, Cash Book എന്നിവയിലും കാണിക്കുന്നുണ്ട്.