Bug 2809 - FileImport_Modifications
Summary: FileImport_Modifications
Status: CONFIRMED
Alias: None
Product: ERP
Classification: Unclassified
Component: Workflow (show other bugs)
Version: 1.0
Hardware: PC Linux
: Normal normal
Assignee: Sreeja C
URL:
Depends on:
Blocks:
 
Reported: 2020-03-30 18:16 IST by Anoj V Nair
Modified: 2020-08-12 20:31 IST (History)
0 users

See Also:


Attachments

Note You need to log in before you can comment on or make changes to this bug.
Description Anoj V Nair 2020-03-30 18:16:21 IST
1. File import file search ൽ custodian പേരിനു പകരം Seat Name ഉപയോഗിക്കണം .
2. Set Date format DD/MM/YYYY.
3. start date must be less than end date,end date must be greater than start 
   date ഇങ്ങനെ മെസ്സേജ് നൽകിയിട്ടുണ്ട്. എന്നാലും date കൾ തമ്മിൽ validate ചെയ്യണം . കൂടാതെ 
   message ന്റെ start ലെറ്റർ capital letter ആയി set ചെയ്യുക.
4. Reset Button click ചെയ്യുമ്പോൾ seat , major function , sub funtion , minor 
   function എന്ന് ഓരോ combo കൊടുത്തിട്ടുള്ള label കൂടി reset ആകുന്നു .
5. Header Value Sl.no to Sl No. എന്നും custodian പേര് മാറ്റി Seat ആക്കുകയും വേണം .
6. Invalid page selection => Invalid Page selection എന്നാക്കണം .
7. From Page/Paragraph select ചെയ്യുന്ന value വിന് സമാനമായ value മുതൽ മുകളിലേക്കുള്ള 
   value മാത്രം to  Page/Paragraph ൽ കാണിച്ചാൽ മതിയാകും .
8. ഫയൽ ഇമ്പോർട്ട് ചെയുന്നതിനുള്ള നിർദേശങ്ങൾ:- ഫയൽ ലിസ്റ്റിൽ ക്ലിക്ക് ചെയ്‌ത്‌ ഇമ്പോർട്ട് ചെയുന്നതിനുള്ള 
   ഫയൽ എടുക്കുക . എന്ന മെസ്സേജ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് നൽകേണ്ടത് Search ചെയ്ത് result 
   ലഭിക്കുമ്പോഴാണ് . അതിൽ ഫയൽ ലിസ്റ്റിൽ എന്നത് ഫയൽ നമ്പർ എന്നാക്കണം . ഈ മെസ്സേജ് Search 
   ചെയ്ത് result ലഭിക്കുമ്പോൾ ലഭ്യമാക്കിയാൽ മതി . അല്ല എങ്കിൽ നിലവിൽ നൽകിയിരിക്കുന്ന മെസ്സേജ് 
   മുഴുവനായും ഒരു help button ലേക്ക് മാറ്റണം . പ്രിവ്യു ക്ലിക്ക് ചെയ്‌ത്‌ പേജും പാരയും എന്നതിൽ പാരഗ്രാഫ് 
   എന്ന് പൂർണ്ണമായും നൽകേണ്ടതാണ്.
9. Preview എടുക്കാതെ തന്നെ Enclosure Name നൽകി import ചെയ്‌താൽ impoted 
   successfully എന്ന മെസ്സേജ് ലഭിക്കും . എന്നാൽ import നടക്കുകയുമില്ല . preview എടുക്കാതെ 
   import ചെയ്യുവാൻ സാധിക്കരുത് .
10. ഒരേ Enclosure Name ൽ ഒരു ഫയലിലേക്ക് ഒന്നിൽ കൂടുതൽ പ്രാവിശ്യം import ചെയ്യുവാൻ 
    സാധിക്കുന്നുണ്ട് . അത് ഒഴിവാക്കേണ്ടതാണ് .
11.ഒരു ഫയൽ ഒരു Enclosure Name നൽകി import ചെയ്തു. അതിനുശേഷം മറ്റൊരു ഫയൽ import 
   ചെയ്യുവാൻ എടുക്കുമ്പോൾ ഈ Enclosure Name അവിടെ കാണിക്കുന്നത് ഒഴിവാക്കണം.
12.In file extract some times paragraph created date and author details 
   printed in the next page. This is not good to view . Please solve this 
   problem.
Comment 1 Sreeja C 2020-05-01 19:58:26 IST
please check with low priority
Comment 2 Lekshmy BL 2020-08-12 20:31:01 IST
1.solved
2.all date are in dd-mm-yyyy format.
3. Date not validated
4. solved
5. solved
6. Not solved
7. an enhancement. will report to ui team
8.Solved
9.Solved
10.Not solved
11.Not there
12. Sreeja I dont know the solution for it