1. Guest User ആയി മൂവി book ചെയ്യാൻ ശ്രമിച്ചു. ഇതിന്റെ status അറിയുന്നതിനായി "User Tansaction Details", "Check Pending Transaction" എന്നീ പേജുകൾ നോക്കുന്ന സമയത്തു ഇവിടെ മൊബൈൽ നമ്പർ, email id എന്നിവ തെറ്റായി കാണിക്കുന്നു. അതായതു guest user ആയി ലോഗിൻ ചെയ്ത സമയത്തു നൽകിയ മൊബൈൽ നമ്പർ "9995893852" എന്നാണെങ്കിൽ status ചെക്ക് ചെയ്യുന്ന സമയത്ത് ഇത് "5596366666" എന്നായി മാറി. അതുപോലെ "sud@email.com" എന്നത് "ewr@xdfds.n" എന്നായി മാറി. ഒരുപാടു തവണ ഇങ്ങനെ തെറ്റായി കാണിക്കുന്നുണ്ട്