Bug 4392

Summary: User Menu missing issue after role and seat settings
Product: ERP Reporter: Rajesh R <rajeshr.ikm>
Component: WorkflowAssignee: Anees A <anees.ikm>
Status: CONFIRMED ---    
Severity: major    
Priority: ---    
Version: 1.0   
Hardware: PC   
OS: Linux   

Description Rajesh R 2023-05-03 11:53:23 IST
ASSIGN USER TO OFFICE മെനുവിൽ നിന്നും യൂസറിനെ റിമൂവ്‌ ചെയ്യുന്ന സമയത്തു ആ യൂസറിന് വേറൊരു പഞ്ചായത്തിൽ അഡിഷണൽ ചാർജ് നൽകിയിട്ടുണ്ടെങ്കിൽ ആയതു സംബന്ധിച്ച മെസ്സേജ് ഉൾപ്പെടുത്തണം . അഡിഷണൽ ചാർജ് റീമൂവ് ചെയ്യാതെ യൂസറിനെ പ്രൈം ഓഫീസിൽ നിന്നും റിമൂവ്  ചെയ്താൽ വേറൊരു പഞ്ചായത്തിൽ റോൾ,സീറ്റ് എന്നിവ നൽകിയ ശേഷം ലോഗിൻ ചെയ്താലും ആ ലോഗിൻ ചെയ്ത ശേഷം മെനു ഒന്നും തന്നെ ലിസ്റ്റ് ചെയ്യില്ല