Summary: | File Parking process change | ||
---|---|---|---|
Product: | ERP | Reporter: | Rajesh R <rajeshr.ikm> |
Component: | Workflow | Assignee: | Shiji Ravidas <shijiravidas.ikm> |
Status: | CONFIRMED --- | ||
Severity: | major | ||
Priority: | --- | ||
Version: | 1.0 | ||
Hardware: | PC | ||
OS: | Linux |
Description
Rajesh R
2023-01-28 16:41:59 IST
കസ്റ്റോഡിയൻ ലോഗിനിൽ ഫയൽ വന്ന ശേഷം പാർക്കിംഗ് നടത്തുന്നതിനുള്ള അനുവാദത്തിനായി നോട്ട് രേഖപ്പെടുത്തിയ ശേഷം റൂട്ട് ചേഞ്ച് ചെയ്തു അപ്പ്രൂവർ ലോഗിനിലേക്കു അയച്ചു. അപ്പ്രൂവർ ഫയൽ നോട്ട് രേഖപ്പെടുത്തിയ ശേഷം കസ്റ്റോഡിയൻ എന്നത് സെലക്ട് ചെയ്തു ഫയൽ തിരികെ അയച്ചു. അതിനു ശേഷം കസ്റ്റോഡിയൻ ലോഗിനിൽ ഫയൽ ഓപ്പൺ ചെയ്തു പാർക്കിംഗ് ചെയ്യാൻ സാധിച്ചു |