Summary: | Common marriage cancellation - CRCM14 | ||
---|---|---|---|
Product: | ERP | Reporter: | Abhilasha S <abhilasha.ikm> |
Component: | Civil Registration | Assignee: | Varsha V B <varsha.ikm> |
Status: | CONFIRMED --- | ||
Severity: | critical | CC: | remyachirakkara, rupesh.ikm |
Priority: | High | ||
Version: | 1.0 | ||
Hardware: | PC | ||
OS: | Linux |
Description
Abhilasha S
2021-10-16 19:24:06 IST
CRCM14 - Common Marriage Cancellation - Permission ന് OVAOVA എന്ന file flow ആണുള്ളത്. ആയതില്‍ First OVA പൂര്‍ത്തിയാക്കി Approver അപ്രൂവ് ചെയ്യുമ്പോള്‍ 'അന്വേഷണ റിപ്പോര്‍ട്ട്' generate ആയി വരുന്നു. അതേ enquiry report തന്നെ next OVA പൂര്‍ത്തിയാക്കമ്പോഴും കാണിക്കുന്നത്. രണ്ട് OVA യിലും Reprot ജനറേറ്റ് ആകേണ്ടതുണ്ടോ? Generate ആയി വരുന്ന enquiry report ഇവിടെ അറ്റാച്ച് ചെയ്യുന്നു. Cancellation നുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടല്ല ജനറേറ്റ് ആയി വരുന്നത്. |