Bug 3336

Summary: Common Marriage_non material correction CRCM07
Product: ERP Reporter: Abhilasha S <abhilasha.ikm>
Component: Civil RegistrationAssignee: Syalima S <syalima.ikm>
Status: CONFIRMED ---    
Severity: major CC: remyachirakkara
Priority: High    
Version: 1.0   
Hardware: PC   
OS: Linux   
Attachments: Issue 2
issue3
issue 6
issue 1.1
issue 6.2
issue 7
issue 8
issue 11

Description Abhilasha S 2020-12-10 14:08:32 IST
Created attachment 1799 [details]
Issue 2

1.  Common marriage correction template ല്‍ change എന്ന label name ആവശ്യമില്ല. 
    Checkbox മാത്രം മതിയാകും.
2.  Groom address, Bride address എന്നിവയില്‍ current address (Malayalam) , current 
    address (English) എന്നാണ് കാണിക്കുന്നത്. ആയത് address heading അനുസരിച്ച് മാറ്റേണ്ടതാണ്.
3.  Groom address, Bride address, Witness address എന്നിവയില്‍ House Name / Office 
    Name (Malayalam), House Name / Office Name (English) എന്നാണ് വന്നിരിക്കുന്നത്. ആയത് 
    House Name (Malayalam), House Name  (English) എന്നാക്കേണ്ടതാണ്.
4.  Witness correction tab save ചെയ്തതിനുശേഷം applicant tab ലേയ്ക്ക് automatic ആയി 
    പോകേണ്ടതാണ്.
5.  Communication tab save ചെയ്തതിനുശേഷം corrections എന്ന tab ലേയ്ക്കാണ് പോകുന്നത്. ആയത് 
    communication tab ല്‍ തന്നെ നില്‍ക്കേണ്ടതാണ്.
6.  Applicant എന്നത് individual ആണ് കൊടുക്കുന്നതെങ്കിലും verification report ല്‍ joint 
    ആണ് വരുന്നത്.
7.  Verification report heading ല്‍ 'രെജിസ്റ്ററില്‍' എന്നത് രജിസ്റ്ററില്‍ എന്നാക്കേണ്ടതാണ്.
8.  Verification report ല്‍ ഭാര്യയുടെ പേരിന്റെ ശീര്‍ഷകം 'ഉര്‍വ്വശി' എന്നതിന്റെ font തെറ്റായിട്ടാണ് 
    കാണിക്കുന്നത്.
9.  Action to be taken ല്‍ നിന്നും file open ചെയ്യുമ്പോള്‍ file view page ന്റെ bottom ലേക്കാണ് 
    പോകുന്നത്.
10. Correction ന്റെ ഒരു inward ചെയ്ത് process complete ആകുന്നതിനുമുമ്പേ ആ record ല്‍ വീണ്ടും 
    correction request കൊടുക്കുവാന്‍ സാധിക്കുന്നു.
11. Correction ല്‍ operator ടെ auto note തെറ്റായിട്ടാണ് കാണിക്കുന്നത്.
Comment 1 Abhilasha S 2020-12-10 14:10:05 IST
Created attachment 1800 [details]
issue3
Comment 2 Abhilasha S 2020-12-10 14:11:24 IST
Created attachment 1801 [details]
issue 6
Comment 3 Abhilasha S 2020-12-10 14:12:09 IST
Created attachment 1802 [details]
issue 1.1
Comment 4 Abhilasha S 2020-12-10 14:14:01 IST
Created attachment 1803 [details]
issue 6.2
Comment 5 Abhilasha S 2020-12-10 14:14:32 IST
Created attachment 1804 [details]
issue 7
Comment 6 Abhilasha S 2020-12-10 14:15:26 IST
Created attachment 1805 [details]
issue 8
Comment 7 Abhilasha S 2020-12-10 14:16:11 IST
Created attachment 1806 [details]
issue 11
Comment 8 Vishnu A R 2021-01-04 14:22:37 IST
1. Fixed

2. Fixed

3. Not Fixed

4. Fixed

5. Fixed

6. Correction request is Joint Application by Husband & Wife

7. Fixed

8. Not Fixed

9. Not Fixed

10. Not Fixed

11. Not Fixed
Comment 9 Abhilasha S 2021-01-05 14:15:30 IST
Not Solved Issues.

1.  Common marriage correction template ല്‍ change എന്ന label name ആവശ്യമില്ല. 
    Checkbox മാത്രം മതിയാകും. 
3.  Groom address, Bride address, Witness address എന്നിവയില്‍ House Name / Office 
    Name (Malayalam), House Name / Office Name (English) എന്നാണ് വന്നിരിക്കുന്നത്. 
    ആയത് House Name (Malayalam), House Name  (English) എന്നാക്കേണ്ടതാണ്.
6.  Correction request is Joint Application by Husband & Wife എന്നാണ് 
    പറഞ്ഞിരിക്കുന്നത്.ആങ്ങനെയാണെങ്കില്‍ applicant type 'individual' എന്നതിന്റെ ആവശ്യമുണ്ടോ? 
8.  Verification report ല്‍ ഭാര്യയുടെ പേരിന്റെ ശീര്‍ഷകം 'ഉര്‍വ്വശി' എന്നതിന്റെ font തെറ്റായിട്ടാണ് 
    കാണിക്കുന്നത്.
9.  Action to be taken ല്‍ നിന്നും file open ചെയ്യുമ്പോള്‍ file view page ന്റെ bottom 
    ലേക്കാണ് പോകുന്നത്.
10. Correction ന്റെ ഒരു inward ചെയ്ത് process complete ആകുന്നതിനുമുമ്പേ ആ record ല്‍ വീണ്ടും 
    correction request കൊടുക്കുവാന്‍ സാധിക്കുന്നു.
11. Correction ല്‍ operator ടെ auto note തെറ്റായിട്ടാണ് കാണിക്കുന്നത്.

Solved Issues
2.  Solved.
4.  Solved.
5.  Solved.
7.  Solved.
Comment 10 Remya Krishnan O R 2021-09-24 16:07:15 IST
please check it