Bug 3205

Summary: Demand 'Verification/Approval' - Details Missing
Product: ERP Reporter: Sudha T <sudha.ikm>
Component: Finance ModuleAssignee: Aiby Mohandas <aiby.ikm>
Status: CONFIRMED ---    
Severity: major    
Priority: Highest    
Version: 1.0   
Hardware: PC   
OS: Linux   
URL: https://erptestfin.lsgkerala.gov.in/fin/demand

Description Sudha T 2020-09-20 16:33:53 IST
Demand 'Verification/Approval' എന്നീ സ്റ്റേജിൽ എത്തുമ്പോൾ  Mode Of Payment, Account, Address Part എന്നിവിടങ്ങളിലെ വിവരങ്ങൾ എല്ലാം blank ആകുന്നു. എന്നാൽ 'Verify/Approve'  button കൊടുക്കുമ്പോൾ 'Demand Verified and Submitted For Approval / Demand Approved  and Submitted' എന്നിങ്ങനെ മെസ്സേജ് കാണിക്കുന്നുണ്ട്. തിരികെ ഹോമിലേക്ക് redirect ആകുന്നില്ല. Demand Verified/Approved എന്നിവയുടെ auto note ഉം വരുന്നില്ല