Summary: | Receipt related | ||
---|---|---|---|
Product: | ERP | Reporter: | Abhilasha S <abhilasha.ikm> |
Component: | Finance Module | Assignee: | Aiby Mohandas <aiby.ikm> |
Status: | CONFIRMED --- | ||
Severity: | normal | ||
Priority: | High | ||
Version: | 1.0 | ||
Hardware: | PC | ||
OS: | Linux |
Description
Abhilasha S
2020-08-25 00:26:59 IST
8. Demand No. is a numeric value. But we can enter alphanumeric values in demand no. search. 9. തെറ്റായ ഡിമാൻഡ് നമ്പർ നൽകി search ചെയ്യുമ്പോൾ നിലവിൽ ഇങ്ങനെ ഒരു demand ഇല്ല എന്ന മെസ്സേജ് കാണിക്കേണ്ടതാണ്. 10. ഒരു പ്രാവിശ്യം Receipt ചെയ്ത Demand No. വീണ്ടും search ചെയ്യുമ്പോൾ അതിന്റെ Save button disable ആയാണ് കാണുന്നത് . എന്നാൽ ഈ Demand നു നിലവിൽ Receipt നൽകി എന്ന് അറിയത്തക്ക വിധത്തിൽ ഒരു മെസ്സേജ് കൂടി നൽകേണ്ടതാണ് . 11. Receipt Screen ലെ Year , Period ഫീൽഡുകളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് താഴെ പറയും പ്രകാരം മാറ്റേണ്ടതാണ് Year :- 4 Digit Numeric Value only Period :- 2 Digit Numeric Value only 12. Head Code select ചെയ്തു Add button click ചെയ്‌താൽ മാത്രമേ Warning Message കാണിക്കുന്നുള്ളു.Head code select ചെയ്യാതെ മറ്റു ഫീൽഡുകളിൽ value നൽകി Add button click ചെയ്താലും Warning Message കാണിക്കേണ്ടതാണ്. 13. Head delete ചെയ്യണമെങ്കിൽ Delete ചെയ്യേണ്ട Head ഏതാണൊ അത് select ചെയ്യുമ്പോൾ Delete Button Active ആകുകയും Delete ചെയ്യുവാൻ സാധിക്കുകയും ചെയ്യും . എന്നാൽ Delete ചെയ്യേണ്ട Head ഏതാണെന്നു select ചെയ്തതിനുശേഷം Add Button ആണ് click ചെയ്യുന്നതെങ്കിൽ Delete button അവിടെ നിന്നും ഒഴിവാക്കേണ്ടതാണ് . കാരണം ഇങ്ങനെ Add button click ചെയ്തതിനുശേഷവും Delete ചെയ്യേണ്ട Head Select ആയി തന്നെ കാണിക്കുന്നു. ഒപ്പം Delete ബട്ടണും. എന്നാൽ Delete button click ചെയ്യുമ്പോൾ Head Delete ആകുന്നതിനുപകരം Delete Button Delete ആകുന്നു . 14. Receipt Screen ൽ Amount Enter ചെയ്യുന്നതിൽ Numeric Value മാത്രമായും enter ചെയ്യാവുന്ന തുകയുടെ length ഉം കണക്കാക്കി Amount field validate ചെയ്യേണ്ടതാണ് . 15. Pincode 6 Digit ആക്കി validate ചെയ്യണം. 16. ഒരു രസീത്'പ്രിന്റ് ചെയ്തതിനുശേഷം New button click ചെയ്തു പുതിയ receipt entry screen വരുമ്പോൾ cancel button വരേണ്ടതില്ല. Receipt Save ചെയ്തതിനുശേഷം മാത്രം Cancel button വന്നാൽ മതിയാകും . |