Bug 3103

Summary: Receipt
Product: ERP Reporter: Abhilasha S <abhilasha.ikm>
Component: Finance ModuleAssignee: Aiby Mohandas <aiby.ikm>
Status: CONFIRMED ---    
Severity: major    
Priority: High    
Version: 1.0   
Hardware: PC   
OS: Linux   

Description Abhilasha S 2020-08-14 17:26:07 IST
Receipt ഒരു പ്രാവശ്യം save ചെയ്തിനുശേഷം receipt cancel കൊടുക്കുന്നതിന് മുന്നേ വീണ്ടും head 
  add ചെയ്യുവാനും amount edit ചെയ്യുവാനും സാധിക്കുന്നു. Changes എല്ലാം receipt reprintല്‍ 
  വരുന്നുണ്ട്.ഒരു പ്രാവശ്യം save  ചെയ്തതിനുശേഷം വീണ്ടും add ചെയ്യുവാനോ delete ചെയ്യുവാനോ‍ പാടില്ല. 
  Receipt reprint മാത്രമേ മതിയാകും.