Bug 4564

Summary: CivilRegistration_Death_Address change
Product: ERP Reporter: Anju P S <anjups.ikm>
Component: Civil RegistrationAssignee: Anees A <anees.ikm>
Status: CONFIRMED ---    
Severity: major    
Priority: High    
Version: 1.0   
Hardware: PC   
OS: Linux   

Description Anju P S 2023-10-13 09:57:28 IST
CivilRegistration_Death_Address change

1.Civil Registration_Death----നിലവില്‍ നല്‍കിയിരിക്കുന്ന address മാറ്റി Same as permanent/Same as present address select ചെയ്യുകയാണെങ്കില്‍ template ല്‍ ആയത് update ആകുന്നുണ്ട്. എന്നാല്‍ ലഭ്യമാകുന്ന autonote ല്‍ correction field കള്‍ ക്രമീകരിക്കേണ്ടതുണ്ട്. (ie, correction note ല്‍ pincode ആണ് ആദ്യം വരുന്നത്)

2.കൂടാതെ address type മാറ്റുന്ന സാഹചര്യത്തില്‍ (Eg:Inside LB changed to Inside Kerala) Pincode change സംബന്ധമായ note update ആകുന്നില്ല.