Bug 4552

Summary: Death_Suo Moto Correction
Product: ERP Reporter: Anju P S <anjups.ikm>
Component: Civil RegistrationAssignee: Remya Krishnan O R <remyachirakkara>
Status: CONFIRMED ---    
Severity: major    
Priority: High    
Version: 1.0   
Hardware: PC   
OS: Linux   

Description Anju P S 2023-07-31 15:22:21 IST
Death-Suo moto correction-മരിച്ച വ്യക്തിയുടെ മരണസമയത്തെ വിലാസം, സ്ഥിരമായ വിലാസം എന്നിവ INSIDE LOCAL BODY ല്‍ നിന്നും INSIDE KERALA എന്ന് ടിക് ചെയ്ത് ആവശ്യമായിട്ടുള്ള തിരുത്തലുകൾ  വരുത്തി സേവ് ചെയ്യുമ്പോള്‍  DISTRICT എന്നുള്ള ഭാഗം  തിരുവന്തപുരം എന്ന് തനിയെ കയറി വരുന്നു, ആയത് തിരുത്തി പകരം അതേ ജില്ല തന്നെ ചേര്‍ക്കാന്‍ സാധിക്കുന്നില്ല.(Soochika Id-61551)