Bug 4384

Summary: Hospital kiosk Delayed Reporting Issue
Product: ERP Reporter: Rajesh R <rajeshr.ikm>
Component: Civil RegistrationAssignee: Syalima S <syalima.ikm>
Status: CONFIRMED ---    
Severity: critical    
Priority: ---    
Version: 1.0   
Hardware: PC   
OS: Linux   

Description Rajesh R 2023-04-25 22:13:30 IST
1.ഹോസ്പിറ്റൽ കിയോസ്കിൽ നിന്നും 21 ദിവസം കഴിഞ്ഞ റിപോർട്ടുകൾ പഞ്ചായത്തിലേക്ക് അയക്കുമ്പോൾ ആദ്യം എറർ മെസ്സേജ് കാണിക്കുന്നുണ്ടെങ്കിലും അത് ക്ലോസ്സ് ചെയ്ത്  പഞ്ചായത്തിലേക്ക് അയക്കാൻ സാധിക്കുന്നുണ്ട്.ഇപ്രകാരം വന്ന റിപ്പോർട്ടുകളിൽ  30 ദിവസം കഴിഞ്ഞവ DDP ഓഫീസിൽ പോകാതെ തന്നെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നുണ്ട് 

2.ഹോസ്പിറ്റൽ കിയോസ്കിന്റെ ഡിലൈഡ് മൈനർ ഫങ്ഷനുകൾ പഞ്ചായത്തിൽ മാപ് ചെയ്തിട്ടില്ല എങ്കിലും ഹോസ്പിറ്റലിൽ നിന്നും റിപ്പോർട്ട് അയക്കുമ്പോൾ മാപ്പിംഗ് നടത്തിയിട്ടില്ല എന്ന എറർ മെസ്സേജ് വരുന്നില്ല. പകരം Submitted Successfully എന്നാണ് മെസ്സേജ് വരുന്നത്.Submitted Successfully എന്ന് കാണിച്ചാലും റിപ്പോർട്ട് സെന്റ് ആകുന്നില്ല.