Bug 4113

Summary: Annual Report
Product: ERP Reporter: Anju P S <anjups.ikm>
Component: Civil RegistrationAssignee: Syalima S <syalima.ikm>
Status: CONFIRMED ---    
Severity: major    
Priority: High    
Version: 1.0   
Hardware: PC   
OS: Linux   

Description Anju P S 2023-03-27 16:39:16 IST
Annual Report

1. Already submit ചെയ്തവ "Not Submiited" ആയി ലഭിച്ചിട്ടുണ്ട്. എന്നാല്‍ Lb യില്‍ നിന്നും edit ചെയ്ത് submit ചെയ്യുമ്പോള്‍ Error ആണ്.

2. Proforma 9--Name of Hospitals covered  ല്‍ റിപ്പോര്‍ട്ടില്‍ / ആദ്യം വരുന്നു.

3. Language Malayalam---പൊതുവായ റിപ്പോര്‍ട്ടുകളില്‍  വരുന്ന മെനു നെയിം 

വാര്‍ഷിക റിപ്പോര്‍ട്ട് വെരിഫിക്കേഷന്‍, വാര്‍ഷിക റിപ്പോര്‍ട്ട് കണ്‍സോളിഡേഷന്‍ എന്നിങ്ങനെ മാറ്റേണ്ടതാണ്.

4. CR login ല്‍ നിന്നും return ചെയ്ത്  DDP login ല്‍ ആയിരിക്കുമ്പോള്‍ lb യില്‍ Annual Report menu open ചെയ്യുമ്പോള്‍  
 Annual Report already submitted എന്നുതന്നെയാണ് status കാണുന്നത്. Transaction History open ചെയ്താല്‍ മാത്രമേ ജില്ലാ തലത്തിലേക്ക് തിരികെ അയച്ചിരിക്കുന്ന വിവരം അറിയാന്‍ കഴിയുകയുള്ളൂ.
Comment 1 Syalima S 2023-03-27 17:37:51 IST
1. Already submit ചെയ്തവ "Not Submiited" ആയി ലഭിച്ചിട്ടുണ്ട്. എന്നാല്‍ Lb യില്‍ നിന്നും edit ചെയ്ത് submit ചെയ്യുമ്പോള്‍ Error ആണ്. -- SOLVED
2. Proforma 9--Name of Hospitals covered  ല്‍ റിപ്പോര്‍ട്ടില്‍ / ആദ്യം വരുന്നു.-- SOLVED
3. Language Malayalam---പൊതുവായ റിപ്പോര്‍ട്ടുകളില്‍  വരുന്ന മെനു നെയിം 

വാര്‍ഷിക റിപ്പോര്‍ട്ട് വെരിഫിക്കേഷന്‍, വാര്‍ഷിക റിപ്പോര്‍ട്ട് കണ്‍സോളിഡേഷന്‍ എന്നിങ്ങനെ മാറ്റേണ്ടതാണ്. -- SOLVED
Comment 2 Anju P S 2023-03-28 16:46:28 IST
1. Solved
2. Solved
3. Solved