Bug 4018

Summary: File disposal_clarification
Product: ERP Reporter: Abhilasha S <abhilasha.ikm>
Component: WorkflowAssignee: Anoj V Nair <anoj.ikm>
Status: CONFIRMED ---    
Severity: normal    
Priority: Normal    
Version: 1.0   
Hardware: PC   
OS: Windows   

Description Abhilasha S 2023-01-27 12:58:32 IST
1. File disposal approve ചെയ്യുുന്ന auto noteല്‍ വരുന്ന time ഉം archive – disposed 
   files listല്‍ കാണിക്കുന്ന time ഉം വ്യത്യസ്തമാണ് (disposal request 
   കൊടുക്കുന്ന time ആണ് കാണിക്കുന്നത്) archive – disposed files listല്‍ time 
   ഏതാണ് കാണിക്കേണ്ടത് ?

2. Deficiency file – defect notice generate ആയിട്ടുള്ള ഫയലുകള്‍ front 
   office വഴി defect മാറ്റിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ 
   ഫയലുകള്‍ dispose ചെയ്യേണ്ടതുണ്ടോ?

3. Rectification files folder ലുള്ള ഫയലുകള്‍ disposeചെയ്തത് reopen ചെയ്താല്‍ 
   ഏത് folder ലേയ്ക്കാണ് വരേണ്ടത് ?
Comment 1 Anees A 2023-01-27 13:01:32 IST
1. modified

2&3. clarification needed from domain team