Bug 3945

Summary: Inter office
Product: ERP Reporter: Abhilasha S <abhilasha.ikm>
Component: Civil RegistrationAssignee: Remya Krishnan OR <remyaor.ikm>
Status: CONFIRMED ---    
Severity: major    
Priority: High    
Version: 1.0   
Hardware: PC   
OS: Windows   

Description Abhilasha S 2022-09-15 15:58:19 IST
DDP permission ലഭ്യമാകേണ്ട files LB approver login ല്‍ template approve ചെയ്യുമ്പോള്‍ ഒരു enquiry report generate ആകുകയും ddp ലേയ്ക്ക് ഒരു പുതിയ file number ഉള്‍പ്പെടെ file generate ആകപ്പെടുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ application slow ആകുന്ന ചില സന്ദര്‍ഭങ്ങളില്‍ enquiry report generate ആകാതെയും ddp file generate ആകാതെയും വരുന്നുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ വീണ്ടും LB ലെ template process ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ template approved 
status ആയി മാറുന്നു. ആയതിനാല്‍ ഈ സന്ദര്‍ഭങ്ങളില്‍ LB ല്‍ വീണ്ടും template process ചെയ്ത് ddp file generate ആകുന്ന മുറയക്ക് template status approved എന്നായി മാറിയാല്‍ മതിയാകും. 
Application slow ആകുന്ന ചില സന്ദര്‍ഭങ്ങളില്‍ LB login ല്‍ submit button ഒന്നിലധികം സമയം ചെയ്യുവാന്‍ സാധിക്കുന്നുണ്ട്. ഈ സമയത്ത് operator login ല്‍ നിന്നു തന്നെ record verify ആകുകയും approve ആയി certificate generate 
ആകുകയും ചെയ്യുന്നുണ്ട്.  ആയത് user role ന്‍റെ അടിസ്ഥാനത്തില്‍ fix ചെയ്യേണ്ടതാണ്.