Bug 3943

Summary: File Duplication in Hospital Kiosk data transfer.
Product: ERP Reporter: Anoj V Nair <anoj.ikm>
Component: Civil RegistrationAssignee: Rajesh R Vellanad <rajeshraghav.ikm>
Status: CONFIRMED ---    
Severity: critical    
Priority: ---    
Version: 1.0   
Hardware: PC   
OS: Linux   

Description Anoj V Nair 2022-08-17 16:31:07 IST
Hospital Kiosk വഴി ജനനം രജിസ്ട്രേഷനു വേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ ചില ദിവസങ്ങളിൽ Error Occured in Submission എന്ന സന്ദേശം കാണിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇക്കാരണത്താൽ വീണ്ടും Submit to LB ക്ലിക്ക് ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ പഞ്ചായത്ത് Operator ലോഗിനിൽ ഒരേ ഡാറ്റ തന്നെ പലതവണ ആവർത്തിച്ചു വരുന്നു.(ഉദാ.4795/2022 എന്ന ഫയലിന്റെ Duplicate ആണ് 4796,4797,4798,4799 എന്നീ ഫയലുകൾ) എന്നാൽ Hospital Kiosk ൽ ലോക്കൽ ബോഡിയിലേക്ക് സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കുമ്പോൾ ഈ ആവർത്തനം ദൃശ്യമാകുന്നില്ല.(See attachment No.2). ILGMS ഈ വിധം വരുന്ന അപേക്ഷകൾ Duplicate ആണെന്ന് കാണിക്കുന്നില്ല. ടി കാരണത്താൽ ഒരു Event തന്നെ പലതവണ രജിസ്റ്റർ ചെയ്യപ്പെടാൻ സാധ്യതയുണ്ട്.(ഈ പരാതി മുമ്പ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ duplicate ഡിസ്പോസ് ചെയ്യാനാണ് നിർദ്ദേശിച്ചത്) ഒരേ ഫയൽ തന്നെ പലതവണ സമർപ്പിക്കപ്പെടുന്ന പ്രശ്നം പരിഹരിക്കുന്നതിനായി നൽകുന്നു.