Bug 3897

Summary: CSP_Civilregistration
Product: ERP Reporter: Anju P S <anjups.ikm>
Component: Civil RegistrationAssignee: Rajesh R Vellanad <rajeshraghav.ikm>
Status: CONFIRMED ---    
Severity: critical    
Priority: High    
Version: 1.0   
Hardware: PC   
OS: Linux   

Description Anju P S 2021-12-09 15:47:48 IST
Civil Registration template save ചെയ്തതിനുശേഷം Subject Description ല്‍ district/Lb name change ചെയ്താല്‍ template ല്‍ പഴയ വിവരങ്ങളും File ല്‍ പുതിയ വിവരങ്ങളുമാണ് ലഭിക്കുന്നത്.(file പുതിയ LB യിലേക്ക് forward ആകുന്നു. Registration approve ചെയ്തു കഴിയുമ്പോള്‍ പഴയ LB യുടെ വിവരങ്ങള്‍ ആണ് certificate ല്‍ കാണുന്നത്. )

 template save ചെയ്തതിനുശേഷം Subject description ല്‍ Function change ചെയ്താല്‍ പുതിയ function ന് അനുസരിച്ചുള്ള template കാണിക്കുന്നില്ല.