Bug 3813

Summary: Public User Registration_Email Id തെറ്റായി വരുന്നത് പരിഹരുക്കുന്നതിനായി
Product: ERP Reporter: Rupesh M <rupesh.ikm>
Component: WorkflowAssignee: Sreeja C <sreeja.ikm>
Status: CONFIRMED ---    
Severity: enhancement    
Priority: ---    
Version: 1.0   
Hardware: PC   
OS: Linux   

Description Rupesh M 2021-10-11 14:58:42 IST
1. User Registration – Registration പൂര്‍ത്തിയാക്കിയതിനു ശേഷം First time password ലഭ്യമാകാത്ത ഒരുപാട് issues report ചെയ്യുന്നുണ്ട്. മിക്കവാറും മൊബൈല്‍ നമ്പറില്‍ മെസ്സേജ് വരാത്ത ഇഷ്യു ഉള്ളതിനാല്‍ മെയിലില്‍ ലഭ്യമാകുന്നതാണ്. രജിസ്റ്റര്‍ ചെയ്ത Mail Id തെറ്റാണെങ്കില്‍ മെയിലിലും password ലഭ്യമാകാതെ വരുന്നു. Aadhaar Authentication ഉള്ളതിനാല്‍ പബ്ലിക്കിന് correct ചെയ്യാനും സാധിക്കുന്നില്ല. ഇങ്ങിനെയുള്ള സാഹചര്യങ്ങളില്‍ public ഓഫീസിലേക്ക് വിളിക്കേണ്ടി വരികയും Mail Id കറക്ട് ചെയ്തു കൊടുക്കേണ്ടി വരികയും ചെയ്യുന്നു.  Register ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ Mobile Number & Email Id ആദ്യം നല്‍കുവാന്‍ ആവശ്യപ്പെടുക. തുടര്‍ന്ന് ഒരു OTP മൊബൈല്‍ നമ്പറിലേക്കും മെയിലിലേക്കും ലഭ്യമാക്കിയതിനു ശേഷം OTP verificaton കഴിഞ്ഞ് മറ്റു വിവരങ്ങള്‍ update ചെയ്ത് registration പൂര്‍ത്തിയാക്കാന്‍ സാധിക്കണം.
2. ലോഗിന്‍ ചെയ്തതിനു ശേഷം Profile Updation ലെ Basic Details ല്‍ Mobile Number and Email ID എന്നിവ edit ചെയ്യുകയാണെങ്കില്‍ മുമ്പ് register ചെയ്തിട്ടുള്ള മറ്റു നമ്പറുകളുമായും മെയില്‍ ഐഡികളുമായി validation ചെയ്യേണ്ടതാണ്.