Summary: | Out Door Collection - Issue Receipt Book | ||
---|---|---|---|
Product: | ERP | Reporter: | Sudha T <sudha.ikm> |
Component: | Finance Module | Assignee: | Aiby Mohandas <aiby.ikm> |
Status: | CONFIRMED --- | ||
Severity: | major | ||
Priority: | Highest | ||
Version: | 1.0 | ||
Hardware: | PC | ||
OS: | Linux | ||
URL: | https://erptest.lsgkerala.gov.in/erp/finance/receipt/receiptbook-issue | ||
Attachments: |
select button
Duplicate field |
Created attachment 1994 [details]
Duplicate field
|
Created attachment 1993 [details] select button Issue Receipt Book 1. Receipt Book issue ചെയ്തു കഴിയുമ്പോൾ select button field blank ആകുന്നു. ഇവിടെ button disable ചെയ്തു കാണിക്കേണ്ടതാണ് (screenshot attached) 2. Receipt Book Issue ചെയ്യുന്നതിനായി book select ചെയ്യുമ്പോൾ 'Damaged/Duplicate Receipts' ഫീൽഡിൽ എല്ലാ നമ്പറും സെലക്ട് ആയി കിടക്കുന്നു. ഈ നമ്പറിൽ entry നടത്തിയിട്ടുള്ളതാണ്. Book No മാറ്റി സെലക്ട് ചെയ്താലും ആദ്യ selection മാറുന്നില്ല. എന്നാൽ receipt number start, receipt number end എന്നീ ഫീൽഡുകളിൽ Book Number മാറുന്നുണ്ട് (Screen shot attached)