Bug 3591

Summary: Demand Receipt _ There is no warning message when save receipt without mode
Product: ERP Reporter: Rupesh M <rupesh.ikm>
Component: Finance ModuleAssignee: Aiby Mohandas <aiby.ikm>
Status: CONFIRMED ---    
Severity: major    
Priority: ---    
Version: 1.0   
Hardware: PC   
OS: Linux   

Description Rupesh M 2021-03-25 16:03:48 IST
Demand Number നല്‍കി Mode സെലക്ട് ചെയ്യാതെ receipt save ചെയ്താല്‍ Mode entry ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള Warning message കാണിക്കുന്നില്ല
Comment 1 Anoj V Nair 2021-04-09 17:26:27 IST
1. Demand Generate ചെയ്യുമ്പോൾ Mode Of Payment കൊടുക്കേണ്ടതില്ല എന്നാണ് പറഞ്ഞിരുന്നതും ഇന്ന് വരെ    
   testing നടത്തിയിരുന്നതും . എന്നാൽ ഇപ്പോൾ ഒരു demand generate ചെയ്തു front ഓഫീസിൽ എത്തി 
   payment നടത്തുവാൻ നോക്കുമ്പോൾ Mode , Account ഇവയെല്ലാം disable ആണ് . കൂടാതെ Mode 
   എന്നത് Directly Credit എന്നും Account എന്നത് Cash എന്നും കാണിക്കുന്നു . ആയതിനാൽ demand 
   ചെയ്തവ receipt ചെയ്യുവാൻ സാധിക്കുന്നില്ല .യഥാർത്ഥത്തിൽ ഈ process നിങ്ങൾ എങ്ങനെയാണ് 
   തയ്യാറാക്കിയിരിക്കുന്നത് .