Bug 3557

Summary: NameInclusion_Minor Function change issue
Product: ERP Reporter: Rupesh M <rupesh.ikm>
Component: Civil RegistrationAssignee: Sreeja C <sreeja.ikm>
Status: CONFIRMED ---    
Severity: major CC: remyaor.ikm
Priority: ---    
Version: 1.0   
Hardware: PC   
OS: Linux   

Description Rupesh M 2021-03-17 18:24:01 IST
CRBN03 (Name inclusion (in registration after 01/04/1970) After School Admission) എന്ന minor function സെലക്ട് ചെയ്ത് inward രേഖപ്പെടുത്തുന്ന സമയത്ത് Name Inclusion After School admission സെലക്ട് ചെയ്യുകയും DOB in School record എന്നിടത്ത് 10 months നു മകളിലുള്ള date നല്‍കുകയും ചെയ്തു. തുടര്‍ന്ന് Save ചെയ്തപ്പോള്‍ Minor function has changed as of your selected record Do you want to continue according to this ? എന്ന message വരികയും Yes സെലക്ട് ചെയ്തപ്പോള്‍ Basic Details ടാബിലെത്തുകയും Sub Function നും Minor Function ഉം blank ആവുകയും ചെയ്യുന്നു. Minor function change ആകുന്നതിനനുസരിച്ച് ടി കോമ്പോകള്‍ auto fill ആകേണ്ടതാണ്.
Comment 1 Remya Krishnan OR 2021-03-20 15:16:14 IST
please check it
Comment 2 Remya Krishnan OR 2021-03-20 15:18:44 IST
solved
Comment 3 Rupesh M 2021-03-22 15:46:15 IST
Not Solved
Comment 4 Remya Krishnan OR 2021-03-22 16:31:22 IST
CRBN03 (Name inclusion (in registration after 01/04/1970) After School Admission) എന്ന minor function സെലക്ട് ചെയ്ത് inward രേഖപ്പെടുത്തുന്ന സമയത്ത് Name Inclusion After School admission സെലക്ട് ചെയ്യുകയും DOB in School record എന്നിടത്ത് 10 months നു മകളിലുള്ള date നല്‍കുകയും ചെയ്തു. തുടര്‍ന്ന് Save ചെയ്തപ്പോള്‍ Minor function has changed as of your selected record Do you want to continue according to this ? എന്ന message വരികയും Yes സെലക്ട് ചെയ്തപ്പോള്‍ Basic Details ടാബിലെത്തുകയും Sub Function നും Minor Function ഉം blank ആവുകയും ചെയ്യുന്നു. Minor function change ആകുന്നതിനനുസരിച്ച് ടി കോമ്പോകള്‍ auto fill ആകേണ്ടതാണ്.
Comment 5 Sreeja C 2021-03-23 20:05:49 IST
pls check